dain davis in jayasurya's pretham 2 movie
ജയസൂര്യ നായകനാവുന്ന പുതിയ ചിത്രം പ്രേതം 2വിലും ഡെയിന്‍ ഒരു പ്രാധാന്യമുളള ഒരു കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രത്തിന്റെ ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. പ്രേതം 2വില്‍ ജോഫിന്‍ ടി ചാക്കോ എന്ന കഥാപാത്രമായിട്ടാണ് ഡെയിന്‍ എത്തുന്നത്.